തിരുവനന്തപുരം: പാങ്ങോട് ചിത്രാനഗർ ലക്ഷ്മിയിൽ ശ്യാമളാദേവി (80-റിട്ട. എംപ്ലോയ്മെന്റ് ഓഫിസർ) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. സോമൻ (റിട്ട. എസ്.ഐ). മക്കൾ: സുമി അജിത്ത് (അസി. മാനേജർ കെ.എസ്.എഫ്.ഇ), സാജൻ, ലക്ഷ്മി ഹരിലാൽ. മരുമക്കൾ: ആലുവിള അജിത്ത് (എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂനിയൻ സെക്ര.), എം.കെ. ഹരിലാൽ (ഗൾഫ്). സഞ്ചയനം ജൂലൈ രണ്ടിന് രാവിലെ 8.30ന്.