കല്ലറ: പോറ്റിമുക്ക് മലച്ചിറ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ മകൻ സജികുമാർ (53) നിര്യാതനായി. ഭാര്യ: മഞ്ചു. മക്കൾ: ജഗൻ, ജീവൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.