ആറ്റിങ്ങൽ: മാമം ഹിബയിൽ മുഹമ്മദ് ഷൂജ (62) നിര്യാതനായി. ആറ്റിങ്ങൽ എം.എം മൈതീൻ കമ്പനി ഉടമ പരേതനായ മുഹമ്മദ് ഹനീഫയുടെയും ഉമ്മുസൽമ്മയുടെയും മകനാണ്. ഭാര്യ: സലിജ. മക്കൾ: സിറാസുൽ, അർഷാദ്. മരുമക്കൾ: ഷാലിൻ, സുനൈന.