തിരുവനന്തപുരം: തിരുമല ആലപ്പുറം മായൂർവിളാകത്തുവീട്ടിൽ (എ.ആർ.എ.ടി സി-118) പി. തങ്കപ്പൻ നായർ (79- റിട്ട. വിജയ മോഹിനി മിൽസ്) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ശ്രീകലാദേവി, ശ്രീവിദ്യ, പ്രദീപ്. മരുമക്കൾ : ഗോപകുമാർ, സന്തോഷ്, അനിതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.