വളാഞ്ചേരി: കൊട്ടാരം പള്ളിയാലിൽ ഹുസൈൻ (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാരിസ്, ആഷിക്, ആബിദ്, ആരിഫ. മരുമക്കൾ: സുമയ്യ, സജ്ന, റഫീഖ്. സഹോദരങ്ങൾ: സൈതലവി, മുഹമ്മദലി, ഹംസ, ഖദീജ, സൈനബ.