വണ്ടൂർ: മരക്കുലംകുന്ന് പാലാപ്പറമ്പത്ത് കൃഷ്ണന്റെ ഭാര്യ കല്യാണി (79) നിര്യാതയായി. മക്കൾ: ചന്ദ്രമതി, സിന്ധു, കുമുദം (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മമ്പാട്), പരേതനായ പ്രഭാകരൻ (കുട്ടൻ). മരുമക്കൾ: രാമകൃഷ്ണൻ (ചക്കാലക്കുത്ത്), സുകുമാരൻ (മുട്ടിക്കടവ്), ശ്രീജ.