പെരിങ്ങാട്: ഹബീബുല്ല മൻസിലിൽ ലത്തീഫാബീവി (77) നിര്യാതയായി. മക്കൾ: ഡോ. ഹബീബുല്ല, മുംതാസ്. മരുമക്കൾ: ലിജിന, ഹാഷിമുദ്ദീൻ.