പരവൂർ: പൂതക്കുളം- മുക്കട കൈലാസിൽ ആർ. സദാശിവൻപിള്ള (82-റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിയമ്മ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: സജീവ് (കെ.എസ്.ഇ.ബി), സതീഷ് (ചെമ്പകശ്ശേരി എച്ച്.എസ്.എസ്), സുഭാഷ് (യു.എസ്.എ). മരുമക്കൾ: ശ്രീജ പി. പിള്ള, തനുജ, (എൻ.എസ്.എസ്, എച്ച്.എസ്.എസ്, ചാത്തന്നൂർ), രചന (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച 10.30ന് വീട്ടുവളപ്പിൽ.