കടയ്ക്കൽ: മുകുന്നേരി അമൃതധാരയിൽ മീനാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സുധർമ, ഉത്തമൻ, ബിന്ദു, അനിൽകുമാർ. മരുമക്കൾ: ബാഹുലേയൻ, ബിന്ദു, ആർ.എൻ. ശശികുമാർ, അജിത.