ചിറയിൻകീഴ്: പുരവൂർ ശങ്കർ നിവാസിൽ ആർ. ശങ്കരൻ (85-വാത്തുവിളാകം) നിര്യാതനായി. ചിറയിൻകീഴ് കൈത്തറി സഹകരണസംഘം മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: ഇ.കെ. പത്മകുമാരി (റിട്ട.അധ്യാപിക). മക്കൾ: ശ്രീജ ശങ്കർ, അഡ്വ. സുജയ് ശങ്കർ. മരുമക്കൾ: ബൈജു ഭാസി (റിട്ട. ഹെൽത്ത് സർവിസ്), ആദ്യ അശോക് (ടെക്നോപാർക്ക്). സഞ്ചയനം ശനിയാഴ്ച 8.30ന്.