തിരുവനന്തപുരം: പൊഴിയൂർ ചാമവിള സൽമാൻ നിവാസിൽ പാച്ചല്ലൂർ സലീം (60) നിര്യാതനായി. ഭാര്യ: ഷമ്മി. മക്കൾ: ഷസ്ന, അനീഖ, മുഹമ്മദ് കൈഫ്. മരുമക്കൾ: അൻഷാദ്, അൻസിൽ.