മുടപുരം: ശാസ്തവട്ടം കോളനി ബ്ലോക്ക് നമ്പർ 7ൽ മറിയാമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ യോഹന്നാൻ. മക്കൾ: ശോഭന, ബൈജു, പരേതനായ ഉത്തമൻ. മരുമക്കൾ: ജപമണി, സുജന, പരേതയായ സരള. സംസ്കാരം വ്യാഴാഴ്ച 10ന് മംഗലപുരം സി.എസ്.ഐ സെമിത്തേരിയിൽ.