ശ്രീകാര്യം: ഞാണ്ടൂർകോണം ആളിൽ തറട്ട ആർ.എസ് ഭവനിൽ സരസ്വതിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. വിശ്വംഭരൻ നായർ. മക്കൾ: രാജൻ നായർ, മദന കുമാരൻനായർ, കമല കുമാരി, മുരളീധരൻ നായർ (റിട്ട. ഇ.എസ്.ഐ ഹോസ്പിറ്റൽ), ശശികല, പരേതനായ വിക്രമൻ നായർ. മരുമക്കൾ: ഒ. രാധാമണി, എസ്. സുമംഗലാ ദേവി, ശ്യാമള കുമാരി, വി. രാജശേഖരൻ നായർ ശ്രീകാര്യം ഗ്രാമപഞ്ചായത്ത് (മുൻ അംഗം) പി.ടി. രാമചന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.