പോത്തൻകോട്: ലക്ഷ്മിപുരം പൗർണമിയിൽ കുമാർ എസ് (73) നിര്യാതനായി. ഭാര്യ: മനോമണി. മക്കൾ: സംഗീത മഞ്ജു (അധ്യാപിക, ശാന്തിഗിരി വിദ്യാഭവൻ), ആർ. ബാലസുബ്രഹ്മണ്യൻ (ദുബൈ), സംഗീത് കണ്ണൻ (ഖത്തർ). മരുമക്കൾ: ഡോ.പി. ഹരിഹരൻ (വൈസ് പ്രിൻസിപ്പൽ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്), ഭവാനി ബാലു, ഇന്ദു കണ്ണൻ.