തിരുവനന്തപുരം: മണക്കാട് കടിയപട്ടണം വീട് ടി.സി 41/1744ൽ ലളിതാഭായിയമ്മ (77) നിര്യാതയായി. ഭർത്താവ്: കെ. പരമേശ്വരൻ നായർ. മക്കൾ: അജിത് കുമാർ, മുരളീധരൻ നായർ, ജയൻ, രാജൻ മണക്കാട് (ജനയുഗം). മരുമക്കൾ: സ്മിത ജി. നായർ, സോഫി, നിഷാ രാജ്, പരേതയായ ലതിക. സംസ്കാരം വ്യാഴാഴ്ച 11ന് പുത്തൻകോട്ട ശ്മശാനത്തിൽ.