പൊഴിയൂർ: പൊഴിയൂർ വലിയവിള വീട്ടിൽ മൈസ മൻസിലിൽ പരേതനായ മൈതീൻകണ്ണിന്റെ ഭാര്യ അസുമബീവി (85) നിര്യാതയായി. മക്കൾ: ഹൈദർ അലി, ഷാജഹാൻ, മാഹീൻ, സെയ്യദ് ബീവി, സബീനത്ത് ബീവി. മരുമക്കൾ: റഷീദ, റഷീദാബീവി, മുംതാസ്, അബൂബക്കർ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പൊഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.