മുട്ടത്തറ: പി.എസ് നഗർ ഹൗസ് നമ്പർ 40ൽ എസ്. സത്യഭാമ (58) നിര്യാതയായി. ഭർത്താവ്: എൻ. കൃഷ്ണൻനായർ. മക്കൾ: വൈശാഖ്, വിഷ്ണു, പരേതനായ മണിക്കുട്ടൻ. മരുമകൾ: ഫാത്തിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുത്തൻകോട്ട ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.