പനയമുട്ടം: അനീഷ് ഭവനിൽ സുരേന്ദ്രൻ നായർ (64) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അനീഷ്, അർച്ചന. മരുമകൾ: ദീപ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.