വെഞ്ഞാറമൂട്: വേളാവൂർ കിണറ്റുമുക്ക് ചിറത്തലക്കൽ വീട്ടിൽ പരേതനായ അസനാരു പിള്ളയുടെ ഭാര്യ ഫാത്തിമാ ബീവി (98) നിര്യാതയായി. മക്കൾ: ഇസ്മായിൽ പിള്ള, ഐഷത്തു ബീവി, ഷാനവാസ്. മരുമക്കൾ: സുബൈദാ ബീവി, സീനാ ബീവി.