കല്ലമ്പലം: ചിറ്റായിക്കോട് ജയലക്ഷ്മി മന്ദിരത്തിൽ ജി. ജയപ്രകാശൻ (61-റിട്ട. പി.ഡബ്ല്യു.ഡി, ആറ്റിങ്ങൽ) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ജയലക്ഷ്മി, ജയകുമാർ. മരുമകൻ: സജീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.