മുടപുരം: കിഴുവിലം പറയത്തുകോണം കുന്നിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കെ. ലളിതാമ്മ (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ നായർ, സുരേഷ് കുമാർ, സിന്ധു കുമാരി, പരേതനായ സുദർശനൻ നായർ. മരുമക്കൾ: സുമാദേവി, ശ്രീകല, ശ്രീജ, ഷെല്ലി. സഞ്ചയനം ഞായറാഴ്ച എട്ടിന്.