പൂന്തുറ: മൂന്നാറ്റുമുക്കിൽ എം.എ.കെ മൻസിലിൽ പരേതരായ അബ്ദുൽ കരീം-സൗദ ബീവി ദമ്പതികളുടെ മകൻ അബ്ദുൽ ജവാദ് (59) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: അനീഷ. മക്കൾ: മുഹമ്മദ് ജവാദ്, അബ്ദുൽ കരീം ജവാദ്, അല അബ്ദുൽ ജവാദ്. മരുമകൻ: സുഹൈൽ മഹമൂദ്.