പാറശ്ശാല: വിവേകാനന്ദ സ്കൂള്‍ റോഡ് ആറാലുംമൂട് വലിയറത്തല വടക്കേത്തട്ട് വീട്ടില്‍ എസ്. രാധാകൃഷ്ണന് (68) നിര്യാതനായി. സി.പി.ഐ ആറാലുംമൂട് ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. ഭാര്യ: നിർമല. മകന്: നിഖില്‍.