മലയിൻകീഴ്: മലയം ഹൈസ്കൂൾ ജങ്ഷൻ വയലരികത്തു വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സരോജനിയമ്മ (80) നിര്യാതയായി. മക്കൾ: സതി, കുട്ടപ്പൻ, ശ്രീകുമാരി, ഓമന. മരുമക്കൾ: ജയ, തങ്കമണി, വിജയൻ, ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.