പാറശ്ശാല: മുഞ്ചിറ കീക്കിതോട്ടം വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ഭാർഗവി (81) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.