നെടുമങ്ങാട്: കുറ്റിമൂട് എസ്.എസ്.ബി.എം.ടി ഹൗസിൽ സോമൻ ഡി (79)നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: മോളി (നെടുമങ്ങാട് ജില്ല ആശുപത്രി), താര (കിന്റൽ ഹെഡ്സ് ആറ്റിങ്ങൽ), പരേതനായ ബൈജു. മരുമക്കൾ: രാജൻ, അനിൽകുമാർ, പരേതയായ റാണി.