തിരുവനന്തപുരം: അമ്പലത്തറ ത്രിലോക് ശിവൻ കോവിൽ ലെയ്ൻ എ.ആർ.എ 60 ൽ ആർ. സിന്ധുകുമാർ (55- ഇന്ത്യൻ കോഫി ഹൗസ്, തമ്പാനൂർ) നിര്യാതയായി. ഭാര്യ: സി.എസ്. ബിന്ദു. മക്കൾ: അക്ഷയ്, അഖിൽ. ശവസംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന്.