തിരുവനന്തപുരം: കരുമം ഇടഗ്രാമം വിനായക ഓഡിറ്റോറിയത്തിന് മുൻവശം ടി.സി 64/373 ഫാത്തിമ മൻസിലിൽ എ. അസനാർ (71- റിട്ട. മെക്കാനിക് പാപ്പനംകോട് സെൻട്രൽ വർക്സ്) നിര്യാതനായി. ഭാര്യ: റംലബീവി. മക്കൾ: ഷംന, ഷമീർ (ഷമീർ മൊബൈൽ ഷോപ്പ് കരമന), ഷെറീന. മരുമക്കൾ: മൊഹമ്മദ് റാഫി, ഷംഷാദ്.