ചേങ്കോട്ടുകോണം: സ്വാമിയാർമഠം കല്ലടിച്ചവിള ചിലമ്പിൽ എൻ. കൃഷ്ണൻകുട്ടി ആശാരി (74, മാനേജർ, ചിലമ്പ് തെയ്യം കലാമേള) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: ബിജുകുമാർ, ഷിബുകുമാർ, ജയകുമാർ. മരുമക്കൾ: രഞ്ജിനി, രശ്മി, പ്രജിത. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.