മുരുക്കുംപുഴ: ഇടവിളാകത്ത് മാർത്താണ്ഡംകരി കുളത്തിൻക്കര വീട്ടിൽ മുഹമ്മദ് ഹനീഫ (88) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: സലീം, ഷാഫി, നെസീമ, സമീന, നിസ, ഷംല. മരുമക്കൾ: ഷാഹിന, ജഹാന, സുബൈർ, നാസർ, മൻസാർ, ഷാജഹാൻ.