കിളിമാനൂർ: നഗരൂർ ആലിന്റെമൂട് പാറവിള വീട്ടിൽ ഷറഫുദീൻ (73) നിര്യാതനായി. ഭാര്യ: സുഹുറാബീവി. മക്കൾ: സുൽഫത്ത്, സുൽഫിക്കർ, സുധീർ. മരുമക്കൾ: റഹീം, ഫർഹാന.