തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റ് റോഡിൽ എസ്റ്റേറ്റ് ഗംഗാ ലൈനിൽ അൽ-അമീൻ മൻസിലിൽ പരേതരായ സൈദ് ഹമീദിന്റെയും അമീർ നിസയുടെയും മകൻ എസ്. അലി (73) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: ഷർമില ഷാജഹാൻ, സബീന റഷീദ്. മരുമക്കൾ: പരേതനായ ഷാജഹാൻ, അബ്ദുൽ റഷീദ് പാളയം (സിറ്റി ഗ്രൂപ് ഓഫ് കമ്പനി, വഴുതക്കാട്).