തിരുവനന്തപുരം: കൈമനം തിരുവല്ലം റോഡ് വിവേക് നഗർ പി.എൻ.ആർ.എ.എ 118ൽ ബി.ജെ മൻസിലിൽ ജമീല ബീവിയുടെയും (റിട്ട. സൂപ്രണ്ട് സെക്രട്ടേറിയറ്റ്) പരേതനായ കെ.എം. ബഷീറിന്റെയും (റിട്ട. അധ്യാപകൻ കുളത്തൂപുഴ) മകൾ ബി.ജെ. സജീല (40- സെക്രട്ടേറിയറ്റ് തദ്ദേശസ്വയംഭരണ വകുപ്പ്) നിര്യാതയായി. സഹോദരി: ജാസ്മിൻ (സെക്രട്ടേറിയറ്റ് അസി. തൊഴിൽ വകുപ്പ്).