ആറ്റിങ്ങൽ: ചെമ്പകമംഗലം ആർ.ജി. നിലയത്തിൽ രവീന്ദ്രൻ നായർ (69) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: രാകേഷ്, പരേതനായ അമൽ. മരുമകൾ: രാഖി. സഞ്ചയനം വ്യാഴാഴ്ച.