പോത്തൻകോട്: ഇടത്താട് കുരുവിത്തറ വീട്ടിൽ പി. കൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: പരേതനായ ബാബു, ഷീല. മരുമകൻ: ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച 8.30ന്.