പേരേറ്റിൽ: അമ്പലത്തുംവിളയിൽ കാവ്യാഞ്ജലിയിൽ ആർ.കെ. സുധാകരൻ (റിട്ട.ബി.ഡി.ഒ) നിര്യാതനായി. ഭാര്യ: പരേതയായ സുമാദേവി. മക്കൾ: കവിത മനോജ് (ദുബൈ), രജിത അനിൽ. മരുമക്കൾ: മനോജ്കുമാർ (ദുബൈ), അനിൽകുമാർ (അൽഐൻ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.