പാറശ്ശാല: ആറയൂര്‍ സുനുഭവനില് എസ്. കുഞ്ഞുകൃഷ്ണന്‍ (90) നിര്യാതനായി. പാറശ്ശാല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറായിരുന്നു. കെ.എസ്.എസ്.പി.യു ബ്ലോക്ക് രക്ഷാധികാരി, ദീര്‍ഘകാലം ആറയൂര്‍ ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു ഭാര്യ: എസ്. ശ്യാമള. മക്കള്‍. സുനുകുമാര്‍, ബിനുകുമാര്‍, പ്രസാദ്. മരുമക്കള്‍: സുനിത, രമിത, സുനീത. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.