വർക്കല: കാപ്പിൽ കണ്ണമ്മൂട് തെങ്ങുവിള കിഴക്കതിൽ ഉണ്ണികൃഷ്ണൻ നായർ (ബാബു -73) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: ഷിബു, ഷീബ, ഷീജ. മരുമക്കൾ: ശോഭ, അജയകുമാർ, മഹേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.