വർക്കല: മൈതാനം ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം വിപഞ്ചികയിൽ രാധാകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: അജി, ബിജി. മരുമകൾ: ചിഞ്ചു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.