മുടപുരം: കൊച്ചാലുംമൂട് നാരായണ നിവാസിൽ ദിവാകരൻ (85) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: പ്രദീല, പ്രതീഷ്, പ്രദീജ്. മരുമക്കൾ: മുരളി, റീജ, പ്രേംചിത്ര. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.