വെഞ്ഞാറമൂട്: തൈക്കാട് മോഹനവിലാസത്തിൽ മോഹനൻ (62) നിര്യാതനായി. ഭാര്യ: പ്രഭ. മകൾ: പവിത്ര മോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.