വട്ടിയൂർക്കാവ്: വാഴോട്ടുകോണം കോണ്ടിനെന്റൽ ഗാർഡൻ 15 ബിയിൽ എം. അശോക് കുമാർ നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: മുക്ത, മുകുന്ദ്. മരുമകൻ: കെ. സനൽ സംസ്കാരം ബുധനാഴ്ച 3.30ന് ശാന്തികവാടത്തിൽ.