മൊട്ടമൂട്: കൈതൂർക്കോണം റോഡരികത്ത് വീട്ടിൽ എസ്.എസ്. സജീവ് (40-ബിനു) നിര്യാതനായി. ഭാര്യ: അനൂജ. ബി.എസ്. നായർ (അധ്യാപിക, കല്യാൺ സ്കൂൾ, ഇടയ്ക്കോട്). മകൾ: നയന സജീവ്. സഞ്ചയനം വെള്ളിയാഴ്ച 6.30ന്.