മലയിൻകീഴ്: മേപ്പൂക്കട കൃപാലയം വീട്ടിൽ ടി. ജോൺസൺ (94) നിര്യാതനായി. ഭാര്യ: പരേതയായ സിസിലി. മക്കൾ: ജോൺറോസ്, പുഷ്പലത, പുഷ്പപ്രഭ. മരുമക്കൾ: സുമംഗല, സുരേന്ദ്രൻ, പ്രഭാകരൻ. പ്രാർഥന വെള്ളിയാഴ്ച എട്ടിന്.