ആനാവൂർ: തേരണി മരുതറ തലയ്ക്കൽ എസ്.എൻ ഭവനിൽ എസ്. അമ്പിളി (57) നിര്യാതയായി. ഭർത്താവ്: ബി. സോമൻ (കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് ആനാവൂർ മുൻ വാർഡ് മെംബർ, കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.