ആറ്റിങ്ങൽ: കോരാണി അണ്ടൂർ കിഴക്കതിൽ വീട്ടിൽ ശാരദാമ്മ (82) നിര്യാതയായി. ഭർത്താവ്: സദാശിവൻ നായർ (കെ.എസ്.ആർ.ടി.സി റിട്ട. ആർ.ടി.ഒ). മക്കൾ: അജിത് കുമാർ, അനിത, ആശാലത, അനിൽകുമാർ. മരുമക്കൾ: സിന്ധു, വി.എസ്. രാജൻബാബു, ഗോപകുമാർ സി, ഷീജ.