മലയിൻകീഴ്: മേപ്പൂക്കട മരച്ചിനിവിള വീട്ടിൽ പരേതനായ ജെ. തമ്പിയുടെ (റിട്ട. കെൽട്രോൺ) ഭാര്യ എസ്. സിസിലി (68) നിര്യാതയായി. മക്കൾ: ഗീത (എസ്.ടി.എം ഡോക്യുമെന്റ്സ്), ജോയി (ഗവ.പ്രസ് തിരുവനന്തപുരം), വിജയൻ (സഹകരണ ബാങ്ക് മലയിൻകീഴ്). മരുമക്കൾ: പരേതനായ മധു, സുനിത, ഷീല (നിർമിതി കേന്ദ്രം). പ്രാർഥന വെള്ളിയാഴ്ച എട്ടിന്.