വർക്കല: അയിരൂർ അയണിവിള വീട്ടിൽ നടരാജൻ (85) നിര്യാതനായി. ഭാര്യ: എസ്. രാധാമണി. മക്കൾ: നവീൻ എൻ. രാജ്. (കഫെ ഇറ്റലിയാനൊ, പാപനാശം), അഡ്വ. സെമീൻ എൻ. രാജ് (ലീഗൽ ഓഫിസർ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്), ലക്ഷ്മി എൻ. രാജ് (കമ്പനി സെക്രട്ടറി).