കല്ലമ്പലം: കരവാരം പാവല്ല താഴെപുത്തൻ വീട്ടിൽ ജനാർദനൻപിള്ള (88) നിര്യാതനായി. ഭാര്യ: ഓമനക്കുട്ടിയമ്മ. മക്കൾ: വിജയകുമാരി, അനിൽകുമാർ, ബിനുകുമാർ. മരുമക്കൾ: ഗോപിനാഥൻ പിള്ള, മിനി, ഗംഗ. സംസ്കാരം ബുധനാഴ്ച ഒമ്പതിന് കരവാരം ഹൈസ്കൂളിനുസമീപം അവിട്ടത്തിൽ