തിരുവനന്തപുരം: പോസ്റ്റ് ഓഫിസ് ലൈൻ സൗപർണിക സി.ആർ.എ 125 ഡി പെരുന്താന്നിയിൽ പി. ചന്ദ്രശേഖരൻ നായർ (87, റിട്ട. തഹസിൽദാർ) നിര്യാതനായി. ഭാര്യ: പരേതയായ പി. പത്മകുമാരി (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മക്കൾ: പ്രദീപ് ചന്ദ്രൻ (ടാറ്റ മോട്ടോഴ്സ്), പ്രതാപ് ചന്ദ്രൻ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: പ്രീത (മുത്തൂറ്റ്), സൗമ്യ (ജി.ജി.എച്ച്.എസ്.എസ് മലയിൻകീഴ്). സഞ്ചയനം ഞായറാഴ്ച 8.30ന്.